App Logo

No.1 PSC Learning App

1M+ Downloads
വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗ് അംഗീകരിച്ച നഗരം

Aചെന്നൈ

Bമുംബൈ

Cന്യൂഡൽഹി

Dകൊൽക്കത്ത

Answer:

C. ന്യൂഡൽഹി

Read Explanation:

•മേഘങ്ങളിൽ കൃത്രിമ ന്യൂക്ലിയസുകൾ കടത്തി മഴ പെയ്യിക്കുന്ന ഒരു കാലാവസ്ഥാ പരിഷ്കരണ സാങ്കേതികതയാണ് ക്ലൗഡ് സീഡിംഗ്


Related Questions:

ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത് ?
എത്ര നിയമസഭാ മണ്ഡലങ്ങളാണ് ഡൽഹിക്ക് ഉള്ളത് ?
ഏത് കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് "സോനം വാങ്‌ചുക്" നിരാഹാര സമരം നടത്തിയത് ?
ദാദ്ര നാഗർ ഹവേലി ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ?
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏത് ?