17-ാം മത് ബ്രിക്സ് ഉച്ചകോടിയ്ക്ക് വേദിയായ നഗരംAടോക്കിയോBറിയോഡി ജനീറോCകൊൽക്കൊത്തDമോസ്കോAnswer: B. റിയോഡി ജനീറോ Read Explanation: 17-മത് ബ്രിക്സ് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2025 ജൂലൈ 6-7 തീയതികളിലാണ് നടന്നത്. 'കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിലായിരുന്നു ഉച്ചകോടി Read more in App