Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയ നഗരം

Aമുംബൈ

Bഡൽഹി

Cഉച്ചമൊന്ന

Dബാംഗ്ലൂർ

Answer:

B. ഡൽഹി

Read Explanation:

  • 2012 ഡിസംബറിലുണ്ടായ നിർഭയ സംഭവത്തെത്തുടർന്ന്, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ആണ് 2012 ഡിസംബർ അവസാനത്തോടെ ഈ ഹെൽപ്പ് ലൈൻ സംവിധാനം ഡൽഹിയിൽ ആദ്യമായി ആരംഭിച്ചത്.

  • പിന്നീട് ഈ പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും രാജ്യവ്യാപകമായി 181 എന്ന നമ്പർ വനിതാ ഹെൽപ്പ് ലൈനായി മാറ്റുകയും ചെയ്തു


Related Questions:

കൊതുകു നിർമ്മാർജനത്തിന്റെ ഭാഗമായി സ്കൂളുകളിലും, വീടുകളിലും ആചരിക്കുന്ന ഒരു സംരക്ഷണ പദ്ധതിയാണ് ?
Anganwadi centres are functioning under the program ?
സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർക്കും ദരിദ്ര ജനവിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക, അവരിൽ സമ്പാദ്യശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസംവിധാനം ?
നഗരങ്ങളിലെ തൊഴിൽരഹിതർക്കു സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതി ഏത് ?
ഒരു ട്രേഡ് യൂണിയനിൽ അംഗമാകുന്നത് ദരിദ്ര കുടുംബങ്ങളിലെ തൊഴിലാളികളെ സാമൂഹിക മൂലധനം വിപുലീകരിക്കാൻ എങ്ങനെ പ്രാപ്തരാക്കുന്നു ?