Challenger App

No.1 PSC Learning App

1M+ Downloads
ഉയരം, ഭാരം, എണ്ണം, പരപ്പളവ് തുടങ്ങി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്ന വസ്‌തുതകളെ അടിസ്ഥാനമാക്കി നടത്തുന്ന വർഗീകരണത്തെ ______ എന്നുപറയുന്നു

Aഗണാത്മക വർഗീകരണം

Bഗുണാത്മക വർഗീകരണം

Cകാലാനുസൃത വർഗീകരണം

Dഭൂമിശാസ്ത്രപര വർഗീകരണം

Answer:

A. ഗണാത്മക വർഗീകരണം

Read Explanation:

ഉയരം, ഭാരം, എണ്ണം, പരപ്പളവ് തുടങ്ങി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്ന വസ്‌തുതകളെ അടിസ്ഥാനമാക്കി നടത്തുന്ന വർഗീകരണത്തെ ഗണാത്മക വർഗീകരണം (Quantitative classification) എന്നുപറയുന്നു


Related Questions:

29 കുട്ടികളുടെ ഭാരം ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു . ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക.

എണ്ണം

ഭാരം

20

25

28

30

35

കുട്ടികളുടെ എണ്ണം

5

3

10

4

7

ഒരു സമചതുര കട്ടയുടെ മൂന്നു മുഖങ്ങളിൽ 1 എന്നും രണ്ടു മുഖങ്ങളിൽ 2 എന്നും 1 മുഖത്ത് 5 എന്നും രേഖപ്പെടുത്തിയിരിക്കുന്നു എങ്കിൽ സമചതുര കട്ടയിൽ കിട്ടുന്ന സംഖ്യകളുടെ മാധ്യം എത്ര ?
ചതുരംശ വ്യതിയാനം കണ്ടെത്തുക : 2, 5, 1, 7, 9, 6, 4, 3
ഒരു കൂട്ടം പ്രാപ്താങ്കങ്ങളുടെ മോഡ് മാധ്യത്തിന്റെ മൂന്നു ഇരട്ടിയാണ്. മീഡിയൻ 25 ആയാൽ മാധ്യം എത്ര?
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക : 4.20, 6.42, 3.16, 4.60, 2.12, 5.21