സമഷ്ടിയെ രണ്ടായി വിഭജിക്കുന്ന വർഗീകരണത്തെ ___________- എന്നു വിളിക്കുന്നുAജനസംഖ്യ വർഗീകരണംBദ്വിതല വർഗീകരണംCസംഖ്യാവിതരണ വർഗീകരണംDബഹുതല വർഗീകരണംAnswer: B. ദ്വിതല വർഗീകരണം Read Explanation: സമഷ്ടിയെ രണ്ടായി വിഭജിക്കുന്ന വർഗീകരണത്തെ ഡൈക്കോട്ടമി (Dichotomy) അല്ലെങ്കിൽ ദ്വിതല വർഗീക രണം (Two fold classification) എന്നു വിളിക്കുന്നുRead more in App