ഇവിടെ ഒരു previous action കാണിക്കാത്തതിനാൽ past perfect tense ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had just struck എന്നത് ഉപയോഗിക്കാൻ കഴിയില്ല.clock എന്നത് singular ആയതിനാൽ just strike എന്ന plural verb ഉപയോഗിക്കാൻ കഴിയില്ല.subject ആയ clock, singular ആയതിനാൽ has just struck എന്നത് ഉപയോഗിക്കുന്നു.