Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മഹാനദി ഡെൽറ്റ മുതൽ കൃഷ്ണ ഡെൽറ്റ വരെ വ്യാപിച്ചിരിക്കുന്ന തീരസമതല ഭാഗം

Aകോറമാൻറൽ തീരം

Bമലബാർ തീരം

Cവടക്കൻ സിർക്കാർ തീരം

Dകൊങ്കൺ തീരം

Answer:

C. വടക്കൻ സിർക്കാർ തീരം

Read Explanation:

വടക്കൻ സർക്കാർ തീരം (Northern Circars)

  • ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്തെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് വടക്കൻ സർക്കാർ തീരം അഥവാ Northern Circars.

  • ഇത് വടക്ക് മഹാനദി ഡെൽറ്റ മുതൽ തെക്ക് കൃഷ്ണ ഡെൽറ്റ വരെ വ്യാപിച്ചുകിടക്കുന്നു.

  • ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഈ തീരപ്രദേശം ഭൗമശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്.
    ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ വടക്കുഭാഗം (മഹാനദി ഡെൽറ്റയ്ക്കും കൃഷ്ണാ ഡെൽറ്റയ്ക്കും ഇടയിൽ) വടക്കൻ സിർക്കാർ എന്നറിയപ്പെടുന്നു.
    കൃഷ്ണ നദിക്ക് തെക്കോട്ട് കന്യാകുമാരി വരെയുള്ള ഭാഗമാണ് കോറമാന്റൽ തീരം.


Related Questions:

ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ?
ഏറ്റവും വലിയ ഉപദ്വീപീയ നദിയേത് ?
ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
നദി സമതലങ്ങളിൽ നിന്നും എത്ര മീറ്റർ മുതൽ എത്ര മീറ്റർ വരെയാണ് ഉപദ്വീപിയ പീഠഭൂമി സ്ഥിതി ചെയ്യുന്നത് ?
താഴെപ്പറയുന്നവയിൽ ഏതാണ് നദീജന്യ ഭൂരൂപങ്ങൾ അല്ലാത്തത്?