Aകൊങ്കൺ തീരം
Bപടിഞ്ഞാറൻ തീരം
Cഗുജറാത്ത തീരം
Dവടക്കൻ സിർക്കാർ തീരം
Answer:
D. വടക്കൻ സിർക്കാർ തീരം
Read Explanation:
1. മഹാനദി ഡെൽറ്റ മുതൽ കൃഷ്ണ ഡെൽറ്റ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലപ്രദേശം 2. ഒഡിഷ ,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരങ്ങൾ ഉൾപ്പെടുന്നു.ഒഡിഷയിൽ ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നും അറിയപ്പെടുന്നു. 3. മുഖ്യമായും മഹാനദി,ഗോദാവരി ,കൃഷ്ണ എന്നീ നദികളുടെ ഡെൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതല ഭാഗം 4. മഹാനദി ഡെൽറ്റക്കു തെക്കായി സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിൽ ഒന്നാണ് 5. ആന്ധ്രയിലെ കൊല്ലേരു തടാകമാണ് കിഴക്കൻ തീരത്തെ മറ്റൊരു പ്രധാന തടാകം 6. പശ്ചിമ തീരത്തെ അപേക്ഷിച്ചു കിഴക്കൻ തീരത്തു തുറമുഖങ്ങൾ കുറവാണ്.വിശാഖപട്ടണവും മസ്‌ലിപട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ 7. ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾ ഈ പ്രദേശത്താണ് . 8. ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകളും ,വിശാഖപട്ടണവും മസുലിപട്ടണവും തുടങ്ങിയ തുറമുഖങ്ങളുമാണ് തീരജനതയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി നിലകൊള്ളുന്നു