കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്Aകോറമണ്ഡൽ തീരസമതലംBകച്ച്-കത്തിയവാർ തീരസമതലംCമലബാർ തീരസമതലംDകൊങ്കൺ തീരസമതലംAnswer: C. മലബാർ തീരസമതലം Read Explanation: മലബാർ തീരസമതലംമലബാർ തീരം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ തീരമാണ്തെക്കേ ഇന്ത്യയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നുഭൂമിശാസ്ത്രപരമായി, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നിവയുടെ തീരപ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം കൂടിയാണ് മലബാർ തീരം Read more in App