Challenger App

No.1 PSC Learning App

1M+ Downloads
KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത് ?

A54

B46

C60

D64

Answer:

D. 64

Read Explanation:

KERALA = 11+5+18+ 1+12+1 =48 BENGAL = 2+5+14+7+ 1+ 12 =41 PUNJAB = 16+21+14+10+1+2=64


Related Questions:

GUITAR = 76 ആയാൽ SITAR = എത്ര?
" High " എന്ന വാക്ക് കോഡുപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ " Feed " എന്ന വാക്ക് എങ്ങനെയെഴുതാം ?
If A = 2, M = 26, Z = 52, then BET = ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, 'PICTURE' എന്നത് 'QHDSVQF' എന്നാണ് എഴുതിയിരിക്കുന്നത്. അതേ കോഡ് ഭാഷയിൽ 'BROWSER' എങ്ങനെ എഴുതപ്പെടും?
PEN = 38 ആണെങ്കിൽ PAGE ന്റെ കോഡ് എന്താണ് ?