Challenger App

No.1 PSC Learning App

1M+ Downloads
' The code of criminal procedure -1973 ' ൽ ' കോഗ്‌നൈസിബിൾ ' കുറ്റങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 2c

Bസെക്ഷൻ 2d

Cസെക്ഷൻ 3a

Dസെക്ഷൻ 3b

Answer:

A. സെക്ഷൻ 2c

Read Explanation:

The code of criminal procedure -1973 ' ൽ ' കോഗ്‌നൈസിബിൾ ' കുറ്റങ്ങളെക്കുറിച്ച്സെക്ഷൻ 2(c ) യിൽ പറയുന്നു. കോഗ്നിസബിൾ ഒഫൻസ് എന്നാൽ ഒരു കേസിൽ കോടതിയുടെ വാറന്റില്ലാതെ പൊലീസിന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങൾ. നോൺ കോഗ്നിസബിൾ ഒഫൻസ് എന്നാൽ ഒരു കേസിൽ കോടതിയുടെ വാറന്റോടെ കൂടി പൊലീസിന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങൾ.സെക്ഷൻ 2 (l ) യിൽ പറയുന്നു.


Related Questions:

വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?
കേരള സംസ്ഥാന വനിതാ കമ്മിഷനിൽ ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?
പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ച് കൊണ്ട് വിധി പറഞ്ഞ കേരള ഹൈക്കോടതിയിലെ ന്യായാധിപൻ ?