App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻറെ ബൗദ്ധിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് ........ ?

Aവൈജ്ഞാനിക സിദ്ധാന്തം

Bപ്രവർത്തനാനുബന്ധന സിദ്ധാന്തം

Cബന്ധ സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

A. വൈജ്ഞാനിക സിദ്ധാന്തം

Read Explanation:

വൈജ്ഞാനിക സിദ്ധാന്തo  

  • മനുഷ്യൻറെ ബൗദ്ധിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.
  • വൈജ്ഞാനിക സിദ്ധാന്തപ്രകാരം ഒരു വ്യക്തി വിജ്ഞാനത്തെ സ്വീകരിക്കുകയും ആ വിജ്ഞാനം വ്യക്തിയുടെ മനസ്സിൽ പരിവർത്തനത്തിന് വിധേയമായി വർഗീകരിക്കപ്പെടുകയും ചെയ്യുന്നു.
  • ജീൻ പിയാഷെ, ജെറോം എസ് ബ്രൂണർ എന്നിവർ പ്രധാനപ്പെട്ട വൈജ്ഞാനിക സൈദ്ധാന്തികർ ആണ്.

Related Questions:

തോണ്ടയ്ക്കിൻറെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ പഠന സംക്രമണം നടക്കുന്നത് എപ്പോൾ ?
ധർമ്മവാദത്തിന്റെ പ്രധാന വക്താവ് ?
സിഗ്മണ്ട് ഫ്രോയിഡ് താഴെപ്പറയുന്ന ഏത് മനശാസ്ത്ര ചിന്താധാരയാണ് ആവിഷ്കരിച്ചത് ?
പഠനത്തിലെ മനോഘടക സിദ്ധാന്തം പ്രകാരം മനസ്സിൻറെ അറയാണ്?
മനുഷ്യൻറെ മൂല്യവത്തായ സത്ത അന്വേഷിക്കുന്ന മനശാസ്ത്ര സമീപനം അറിയപ്പെടുന്നത് ?