App Logo

No.1 PSC Learning App

1M+ Downloads
എക്കൽ മണ്ണിൻറെ നിറം ..... നെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്.

Aനിക്ഷേപത്തിന്റെ കനം

Bതരികളുടെ വലുപ്പം

Cപാകമാകാൻ എടുക്കുന്ന സമയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

പെനിൻസുലർ ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണ് ഏതാണ്?
പുരാതന കാലത്ത്, ഫലഭൂയിഷ്ഠമായ മണ്ണിന് എന്ത് പേര് നൽകിയിരുന്നു .?
മണ്ണിന്റെ മൂന്ന് മണ്ഡലങ്ങളുടെയും താഴെയുള്ള ശില ഏത്?
മണ്ണിൽ കളിമണ്ണിന്റെ പ്രവർത്തനം എന്താണ്?
സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വലിയ അളവിൽ അടങ്ങിയിരിക്കുന്ന മണ്ണ് ഏതാണ്?