App Logo

No.1 PSC Learning App

1M+ Downloads

സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - -------?

Aപൾസ്

Bഹൈപ്പോടെൻഷൻ

Cരക്തസമ്മർദം

Dഇവയൊന്നുമല്ല

Answer:

C. രക്തസമ്മർദം

Read Explanation:

  • ഹൃദയത്തിന്റെ സങ്കോച വികാസങ്ങളുടെ ഫലമായുണ്ടാകുന്ന തരംഗചലനം ധമനി ഭിത്തിയിൽ ഉടനീളം അനുഭവപ്പെടുന്ന താണ് - പൾസ് (Pulse)
  • സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - രക്തസമ്മർദം
  • രക്തസമ്മർദം 120/80mm Hg എന്ന നിരക്കിൽ നിന്ന് കുറയുന്ന അവസ്ഥ - ഹൈപ്പോടെൻഷൻ

Related Questions:

2022 ലോക ഹൃദയദിനത്തിന്റെ തീം എന്താണ് ?

ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്

ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം ഏത്?

മനുഷ്യഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര?

ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?