App Logo

No.1 PSC Learning App

1M+ Downloads
ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ ----------------എന്നറിയപ്പെടുന്നു.

Aബ്യൂണ-5

Bസങ്കലന-ബഹുലകം

Cസഹബാഹുലകങ്ങൾ

Dസമബഹുലകങ്ങൾ

Answer:

D. സമബഹുലകങ്ങൾ

Read Explanation:

  • ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ സമബഹുലകങ്ങൾ എന്നറിയപ്പെടുന്നു.

  • ഉദാ: പോളിത്തീൻ


Related Questions:

താഴെ പറയുന്നവയിൽ ഏതിനാണ് IUPAC നാമകരണത്തിൽ ഏറ്റവും ഉയർന്ന മുൻഗണന (priority)?
Ozone hole refers to _____________
ബയോഗ്യാസിലെ പ്രധാന ഘടകം
പഞ്ചസാരയുടെ രാസസൂത്രം ?
ഒറ്റയാനെ കണ്ടെത്തുക