2025 ഡിസംബറിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന യുഎസ് ടെലികോം കമ്പനി എഎസ്ടി സ്പേസ് മൊബൈൽ നിർമിച്ച വാർത്താ വിനിമയ ഉപഗ്രഹംAബ്ലൂബേഡ് 6Bബ്ലൂബേഡ് 5Cസൗരയൂഥം 1Dചന്ദ്രൻ 3Answer: A. ബ്ലൂബേഡ് 6 Read Explanation: • വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട • 6.5 ടൺ ഭാരമുള്ള ഉപഗ്രഹം എൽവിഎം റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. • ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യു സ്പേസ് ഇന്ത്യ ലിമിറ്റഡാണ് (എൻഎസ്ഐഎൽ) നേതൃത്വം നൽകുന്നത്. • ടവറുകളുടെ സഹായമില്ലാതെ ബഹിരാകാശത്തുനിന്ന് നേരിട്ടു മൊബൈൽ കവറേജ് ലഭ്യമാക്കാൻ ഈ ദൗത്യം സഹായിക്കും. Read more in App