The company's profits have been steadily increasing _____ the new CEO took charge.
Alater
Balthough
Cever since
Dmoreover
Answer:
C. ever since
Read Explanation:
- Ever since - means അന്നുമുതൽ. കഴിഞ്ഞ കാലം മുതൽ ഇന്നുവരെ തുടർച്ചയായി അല്ലെങ്കിൽ ഇടയ്‌ക്കിടെ സംഭവിക്കുന്ന കാര്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
- പുതിയ CEO ചുമതലയേറ്റപ്പോൾ മുതൽ ലാഭത്തിൽ വർധനവ് ഉണ്ടായെന്നും അന്നുമുതൽ അത് തുടർന്നുവെന്നും ഇത് കൃത്യമായി അറിയിക്കുന്നു.
- Another example -
- "He's been depressed ever since he got divorced. / വിവാഹമോചനം നേടിയ അന്നുമുതൽ അവൻ വിഷാദത്തിലായിരുന്നു."
- Later - means പിന്നീട്. കുറച്ചു കഴിഞ്ഞിട്ട് നടക്കാൻ പോകുന്ന സംഭവത്തെ സൂചിപ്പിക്കുന്നു
- Example -
- I will call you later./ ഞാന് നിന്നെ പിന്നീട് വിളിക്കാം.
- "I'll have a look at it later on. / ഞാൻ അത് കുറച്ചു കഴിഞ്ഞിട്ട് നോക്കിക്കോളാം."
- Although (എങ്കിലും) Opposite ആയിട്ടുള്ള കാര്യങ്ങളെ പ്രകടിപ്പിക്കാൻ ആണ് "although" ഉപയോഗിക്കുന്നത്.
- Example -
- "Although it was raining, I decided to go for a walk. /മഴ പെയ്തുകൊണ്ടിരുന്നെങ്കിലും ഞാൻ നടക്കാൻ പോകാൻ തീരുമാനിച്ചു."
- "Moreover" - The term “moreover” means “additionally” or “furthermore.” ആദ്യത്തെ statement പിന്തുണയ്ക്കുന്നതോ strengthen ചെയ്യാനോ ആയ വിവരങ്ങൾ ചേർക്കാൻ "moreover" ഉപയോഗിക്കുന്നു.
- Example -
- "I like reading books, and moreover, I enjoy drawing too/"എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, അതിലുപരിയായി, ഞാൻ വരയ്ക്കുന്നതും ഇഷ്ടപ്പെടുന്നു ."