Challenger App

No.1 PSC Learning App

1M+ Downloads
' നിർദേശകതത്വങ്ങൾ ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?

Aഅമേരിക്ക

Bഅയർലണ്ട്

Cഫ്രാൻസ്

Dബ്രിട്ടൻ

Answer:

B. അയർലണ്ട്


Related Questions:

റിപ്പബ്ലിക് ദിനം :
നാട്ടുരാജാക്കന്മാർക്ക് നല്കിവന്നിരുന്ന 'പ്രിവി പേഴ്സ് ' നിർത്തലാക്കിയ ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ഏതു വർഷം ആയിരുന്നു ?
പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?
ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര അനുച്ഛേദങ്ങൾ ഉണ്ടായിരുന്നു ?
ഇന്ത്യൻ ഭരണഘടനാ നിലവിൽ വരുമ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?