Challenger App

No.1 PSC Learning App

1M+ Downloads
' മൗലികാവകാശം ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?

Aഅയർലണ്ട്

Bഅമേരിക്ക

Cഫ്രാൻസ്

Dബ്രിട്ടൻ

Answer:

B. അമേരിക്ക

Read Explanation:

  • ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട അവകാശങ്ങളുടെ പട്ടിക സമർപ്പിച്ച റിപ്പോർട്ട് -1928 ലെ നെഹ്‌റു റിപ്പോർട്ട് 
  • മൗലിക അവകാശങ്ങൾ ഇന്ത്യൻ ഭരണ ഘടന കടം കൊണ്ടിരിക്കുന്നത് -യു .എസ് .എ യിൽ നിന്ന് 

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

I) രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

II) രാജ്യസഭാ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആണ്.

III) രാജ്യസഭ പാർലമെൻ്റിൻ്റെ അധോമണ്ഡലമാണ്.

IV) എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭാ അംഗങ്ങളുടെ പ്രാതിനിധ്യം തുല്ല്യമാണ്.

ഏത് ഭരണഘടനാ ഭേദഗതിയാണ് സ്വത്തവകാശം എടുത്ത് കളഞ്ഞത് ?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?
ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
റിപ്പബ്ലിക് ദിനം :