ഇന്ത്യൻ ഭരണഘടനയിലെ 'നീതിന്യായ പുനരവലോകനം' എന്ന ആശയം ഏതു ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്?Aബ്രിട്ടൻBഫ്രാൻസ്Cഅയർലണ്ട്Dഅമേരിക്കAnswer: D. അമേരിക്ക Read Explanation: ഇന്ത്യൻ ഭരണഘടനയിലെ 'നീതിന്യായ പുനരവലോകനം' (Judicial Review) എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്. Read more in App