Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ്

Aഫോം ലൈൻ

Bസ്പോട്ട് ഹൈറ്റ്

Cബെഞ്ച് മാർക്ക്

Dകോണ്ടൂർ

Answer:

D. കോണ്ടൂർ


Related Questions:

നിർവാദ മേഖല(Doldrum) എന്നു വിളിക്കുന്നത് ഏത് മർദമേഖലയെയാണ് ?
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര ?
ഹാഡ്ലി സെൽ സ്ഥിതി ചെയ്യുന്നത് :
പൂജ്യം ഡിഗ്രി (0°) രേഖാംശരേഖയാണ് :
Indian Meteorological Department (IMD) has divided India into how many seismic zones?