Challenger App

No.1 PSC Learning App

1M+ Downloads
സംഖ്യ പരമായ മൂല്യം കണക്കാക്കാതെ ചരങ്ങൾ തമ്മിലുള്ള ബന്ധത്തിലെ സ്വഭാവം ചിത്ര രൂപേണ വ്യാഖ്യാനിക്കുന്നതിനുള്ള ഉപാധിയാണ് ..... .

Aസ്‌കാറ്റർ ഡയഗ്രം

Bബാർ ഡയഗ്രം

Cലോ ഡയഗ്രം

Dഇവയൊന്നുമല്ല

Answer:

A. സ്‌കാറ്റർ ഡയഗ്രം


Related Questions:

'ആപ്പിളി ൻറെ വില കുറയുമ്പോൾ അതിൻറെ ചോദനം കൂടുന്നു'. ഏതുതരം സഹബന്ധത്തിന് ഉദാഹരണം ആണ് ?
ചരങ്ങൾ ദിശയിൽ ഒരുമിച്ചു നീങ്ങുന്നു എങ്കിൽ അവ ..... സഹബന്ധമാണ്.
ചരങ്ങൾ തമ്മിലുള്ള നീക്കം വിപരീതദിശയിലും ആണെങ്കിൽ സ്നേഹബന്ധം ..... ആണ് .
വരുമാനം വർദ്ധിക്കുമ്പോൾ ഉപഭോഗവും വർദ്ധിക്കുന്നു,ഏതുതരം സഹബന്ധത്തിന് ഉദാഹരണമാണ്.?
ഒരു സ്കാറ്റർ ഡയഗ്രം: