App Logo

No.1 PSC Learning App

1M+ Downloads
ഫോസ്‌ഫറ്റ് പോലെയുള്ളവ ജലത്തിൽ വർദ്ധിക്കുന്നതിന്റെ ഫലമായി, ആൽഗകൾ കൂടുതൽ വളരുകയും, തൽഫലമായി ജലത്തിലെ DO കുറയുകയും ചെയ്യുന്ന അവസ്ഥ_______________എന്ന അറിയപ്പെടുന്നു .

Aകാൽസിനേഷൻ

Bസാപോണിഫിക്കേഷൻ

Cയൂട്രാഫിടേഷൻ

Dഇവയൊന്നുമല്ല

Answer:

C. യൂട്രാഫിടേഷൻ

Read Explanation:

  • ഫോസ്‌ഫറ്റ് പോലെയുള്ളവ ജലത്തിൽ വർദ്ധിക്കുന്നതിന്റെ ഫലമായി, ആൽഗകൾ കൂടുതൽ വളരുകയും, തൽഫലമായി ജലത്തിലെ DO കുറയുകയും ചെയ്യുന്ന അവസ്ഥ and (Eutrophication)


Related Questions:

താഴെ പറയുന്നവയിൽ സിലിക്കേറ്റ് (Silicate) ധാതുക്കളുടെ അടിസ്ഥാനപരമായ ഘടനാപരമായ യൂണിറ്റ് ഏതാണ്?

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മുകളിൽ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷപാളി ഏത് ?

  1. ട്രോപോസ്ഫിയർ
  2. എക്സോ സ്ഫിയർ
  3. മെസോസ്ഫിയർ
    അയോൺ കൈമാറ്റ രീതിയിൽ ___________________ഉപയോഗിക്കുന്നു
    സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?
    Caustic soda is generally NOT used in the ________?