App Logo

No.1 PSC Learning App

1M+ Downloads
ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തനഷ്ടമുണ്ടാകുന്ന രോഗാവസ്ഥയാണ് :

Aസിക്കിൾസെൽ അനീമിയ

Bഹാർട്ട് അറ്റാക്ക്

Cഹീമോഫിലിയ

Dഹൈപ്പറൈറ്റിസ്

Answer:

C. ഹീമോഫിലിയ

Read Explanation:

ഹീമോഫിലിയ രാജകീയ രോഗം ,ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നു. ലോക ഹീമോഫിലിയ ദിനം : ഏപ്രിൽ 17


Related Questions:

The primary lymphoid organs
What is the main function of Lymphocytes?
അമ്മയിൽ നിന്നും പ്ലാസന്റ വഴി കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി ഇവയിൽ ഏത് ?
What is the colour of leucocytes?
The flow of blood through your heart and around your body is called?