The conduct of the boy ..... good.
Awas
Bis
Care
Dwere
Answer:
B. is
Read Explanation:
the conduct of, the behaviour of, the council of, the group of, the achievement of എന്നിവയ്ക്ക് ശേഷം വരുന്ന noun, singular അല്ലെങ്കിൽ plural ഉം verb, singular ഉം ആയിരിക്കും.plural verb കൾ ആയ are,were എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ,past tense അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ singular verb ആയ is ഉത്തരമായി വരുന്നു.