App Logo

No.1 PSC Learning App

1M+ Downloads
പുൽമേടുകളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്രയിൽ വരുന്ന കൺസർവേഷൻ റിസർവ്

Aറോപാർ വെറ്റ്ലാൻഡ്

Bബിലാസ്പു‌ർ

Cഅറ്റ്പാഡി

Dടീക്കോണിയ

Answer:

C. അറ്റ്പാഡി

Read Explanation:

  • മഹാരാഷ്ട്രയിലെ സാഞ്ചിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്നു


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ ആരാണ് ?
വിഷാദരോഗ ചികിത്സയ്ക്കായി നിർമ്മിച്ച ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈക്യാട്രിസ്റ്റ്?
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?
2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ആര് ?
നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?