Challenger App

No.1 PSC Learning App

1M+ Downloads
മുറിവിലേക്കുള്ള രക്തയോട്ടം പൂർണമായി നിയന്ത്രിക്കുന്നതിനുവേണ്ടി ഫസ്റ്റ് എയഡർമാർ ഉപയോഗിക്കുന്ന ഇറുകിയ ബാൻഡുകൾ

Aട്രയാങ്കിള് ബാൻഡേജ്

Bടൂർണിക്കറ്റുകൾ

Cട്യൂബ് ബാൻഡേജ്

Dഇവയൊന്നുമല്ല

Answer:

B. ടൂർണിക്കറ്റുകൾ


Related Questions:

പ്രഥമ ശുശ്രൂഷയിൽ പെടാത്തത് ഏത്
ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് ?
Which among the following is used to treat Indigestion?
നിർജലീകരണം ത്തിന് കൊടുക്കുന്നത്?
പേഷികളുടെ ഉളുക്കിനും ആയാസത്തിനു സാധാരണയായി ഉപയോഗിക്കാറുള്ള ബാൻഡേജ് ഏതാണ്?