Challenger App

No.1 PSC Learning App

1M+ Downloads
വെള്ളം നീരാവി ആയി മാറുന്നത് _____ നു ഉദാഹരണം ആണ് .

Aസ്വേദനം

Bബാഷ്പീകരണം

Cസാന്ദ്രീകരണം

Dഇതൊന്നുമല്ല

Answer:

B. ബാഷ്പീകരണം

Read Explanation:

സാർവ്വിക ലായകം എന്നറിയപ്പെടുന്നത് - ജലം ഭൂമിയിലുള്ള ശുദ്ധ ജലത്തിന്റെ അളവ് - 3.5 % ബാഷ്പീകരണം - ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയ ഉദാ : വെള്ളം നീരാവിയായി മാറുന്നത് സാന്ദ്രീകരണം - വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ ഉദാ : നീരാവി വെള്ളമായി മാറുന്നത്


Related Questions:

പ്രകൃതിയിൽ ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
ഇ.പി.എ. (എൻവയോൺമെൻറ് പ്രൊട്ടക്ഷൻ ഏജൻസി) സ്റ്റാൻഡേർഡ് പ്രകാരം കുടിവെള്ളത്തിന് അനുവദനീയമായ pH പരിധി
ജലം ഒരു _____ ദ്രാവകമാണ് .
ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നത് :
ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ അളവ് എത്ര ?