ഇത് സംസാരത്തിന്റെ നിമിഷത്തിലോ അല്ലെങ്കിൽ ഇപ്പോൾ വലിയ അർത്ഥത്തിലോ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തനം ഇപ്പോൾ നടക്കുന്നുവെന്ന് കാണിക്കാൻ present continuous tense ഉപയോഗിക്കുന്നു.
കേരളത്തിലെ ജീവിതച്ചെലവ് വളരെ വേഗത്തിൽ ഉയർന്നു കൊണ്ടിരിക്കുന്നു എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം.ഇത് നടന്നുകൊണ്ടിരിക്കുന്ന സംഭവം ആയതിനാൽ present continuous verb ആയ is rising ഉപയോഗിക്കുന്നു.