വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യംAകാനഡBയു.കെCന്യൂസിലൻഡ്Dജർമ്മനിAnswer: B. യു.കെ Read Explanation: •തിരഞ്ഞെടുപ്പിൽ യുവാക്കളുടെ വിശ്വാസ്യതയും പങ്കാളിത്തവും ഉയർത്തുന്നതിന് വേണ്ടിയാണ് തീരുമാനംRead more in App