Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശാണ്. എത്രെയാണ് കര അതിർത്തിയുടെ ദൈര്‍ഘ്യം ?

A2800 കിലോമീറ്റർ

B4096 കിലോമീറ്റർ

C4296 കിലോമീറ്റർ

D2888 കിലോമീറ്റർ

Answer:

B. 4096 കിലോമീറ്റർ


Related Questions:

' കുമിന്താങ് ' പാർട്ടിയുടെ സ്ഥാപകൻ ആരാണ് ?
സിക്കിമിനെ ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്ന ചുരം ?
കർത്താപൂർ ഇടനാഴി ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ?
The range that acts as watershed between India and Turkistan is
നേപ്പാൾ രാജാവിന്റെ കൊട്ടാരം ഏത് പേരിൽ അറിയപ്പെടുന്നു ?