App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വേഗത കൂടിയ high-speed train CR450 അനാച്ഛാദനം ചെയ്ത രാജ്യം :

Aജപ്പാൻ

Bഫ്രാൻസ്

Cജർമ്മനി

Dചൈന

Answer:

D. ചൈന

Read Explanation:

  • ലോകത്തിലെ ഏറ്റവും വേഗത കൂടിയ high-speed train ആയ CR450 അനാച്ഛാദനം ചെയ്ത രാജ്യം ചൈനയാണ്.


Related Questions:

The gravitational force of the Earth is highest in
ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ :
സാധാരണ താപനിലയിൽ ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത എങ്ങനെയാണ്?
ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?