App Logo

No.1 PSC Learning App

1M+ Downloads
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയ രാജ്യം

Aകുവൈറ്റ്

Bഓസ്ട്രിയ

Cഇറ്റലി

Dബലാറസ്

Answer:

C. ഇറ്റലി

Read Explanation:

പദ്ധതി കൊണ്ട് ഇറ്റലിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്ന് കണ്ടതിനാലാണ് പിന്മാറ്റം.

 ഇറ്റലിയുടെ പ്രധാനമന്ത്രി- ജോർജിയ മെലാനി

 


Related Questions:

' ഡയറ്റ് ' ഏതു രാജ്യത്തിന്റെ പാർലമെന്റ് ആണ് ?
ദ്വീപസമൂഹം ആയ ഏക അമേരിക്കൻ സംസ്ഥാനം ഏത്?
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :
കോപ്പൻഹേഗൻ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?