Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്ത് ?

Aഅടിമാലി

Bകുമാണ്ട

Cചേലേംബ്ര

Dതുംകൂർ

Answer:

C. ചേലേംബ്ര

Read Explanation:

• 2019ൽ ആണ് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിനെ ആദ്യ ഫസ്റ്റ് എയ്‌ഡ്‌ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചത് • പ്രഥമ ശുശ്രുഷയുടെ പിതാവ് - ഫ്രഡറിക് ഇസ്‌മാർക്


Related Questions:

ഹാനികരമായ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ട്രാൻസ്‌പോർട്ട് ചെയ്യുന്ന വസ്തുവിൻറെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്
താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?
അഗ്നിശമനം സാധ്യമാക്കാൻ വേണ്ടി വിവിധ രാസവസ്തുക്കളുടെ പൊടി രൂപത്തിലുള്ള മിശ്രിതം ഏത് ?
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?
What should be tje first action when examining the condition of a patient: