The course must be finished ..... the end of this month.
Afor
Bin
Cat
Dno preposition
Answer:
C. at
Read Explanation:
at the end ഒരു നിർദ്ദിഷ്ട സമയത്തെയോ സ്ഥലത്തെയോ സൂചിപ്പിക്കുന്നു, അതേസമയം in the end എന്നത് ഉപസംഹാരമായി(in conclusion) എന്ന അർത്ഥം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.ഇവിടെ ഈ month ന്റെ അവസാനം എന്നാണ് പറയുന്നത്.അതിനാൽ at എന്ന preposition ഉപയോഗിക്കുന്നു.