App Logo

No.1 PSC Learning App

1M+ Downloads
"ജീവിതത്തിൻ്റെ ഗതി കടൽ പോലെയാണ്, മനുഷ്യർ വരുന്നു, പോകുന്നു, തിരമാലകള് ഉയരുന്നു, താവുന്നു, അതാണ് ചരിത്രം.“ - എന്ന് നിർവചിച്ചതാര് ?

AR G കൂലിങ്വുഡ്

Bവോക്കിന് മില്ലർ

Cയോർക്ക് പവൽ

Dമാർക്ക് ബ്ലോക്ക്

Answer:

B. വോക്കിന് മില്ലർ

Read Explanation:

  • "ജീവിതത്തിൻ്റെ ഗതി കടൽ പോലെയാണ്, മനുഷ്യർ വരുന്നു, പോകുന്നു, തിരമാലകള്  ഉയരുന്നു, താവുന്നു, അതാണ് ചരിത്രം.“ - വോക്കിന് മില്ലർ  

  • സാമൂഹികാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യരാശിയുടെ അവസ്ഥയുടെയും ഈ അവസ്ഥകളെ നിയന്ത്രിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന നിയമങ്ങളുടെ രേഖയാണ് ചരിത്രം. - യോർക്ക് പവൽ

  • ചരിത്രമാണ് കാലക്രമേണ മനുഷ്യരുടെ ശാസ്ത്രം - മാർക്ക് ബ്ലോക്ക് 

  • "എല്ലാ വിഷയങ്ങളും  വസിക്കുന്ന ഒരു ഭവനമാണ് ചരിത്രം". - ട്രാവൽയൻ

  • ചരിത്രം ഭൂതകാല രാഷ്ട്രീയമാണ്, രാഷ്ട്രീയം വർത്തമാനകാല ചരിത്രമാണ് - ജോൺ സീലി

  • രാഷ്ട്രീയ ശാസ്ത്രമില്ലാത്ത ചരിത്രത്തിന് ഫലമില്ല, ചരിത്രമില്ലാത്ത രാഷ്ട്രീയത്തിന് വേരുകളില്ല - ജോൺ സീലി

  • എല്ലാ ചരിത്രവും ചിന്തകളുടെ ചരിത്രമാണ് - R G കൂലിങ്വുഡ് 


Related Questions:

ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത് ആര് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :

  • ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ചരിത്രകാരനായിരുന്നു.

  • അദ്ദേഹം ഗ്രീസിലും പശ്ചിമേഷ്യയിലും സഞ്ചരിച്ചു. 

  • അദ്ദേഹം ഗ്രീക്ക് നഗര-സംസ്ഥാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ഒമ്പത് വാല്യങ്ങൾ എഴുതുകയും ചെയ്തു

ഹിസ്റ്ററി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ച് ?
ചരിത്രമാണ് കാലക്രമേണ മനുഷ്യരുടെ ശാസ്ത്രം എന്ന് നിർവ്വചിച്ചത് :
"ഒരു രാജ്യത്തിൻ്റെ ഭൂതകാലം ഒരു വ്യക്തിയുടെ ഓർമ്മ പോലെയാണ്, ഓർമ്മ പോയാൽ വിവേകവും അതിനൊപ്പം പോകുന്നു". എന്നത് ആരുടെ നിർവചനമാണ് ?