"The Covenant of Water" എന്ന നോവലിന്റെ രചയിതാവ് ആര് ?Aഅരവിന്ദ് അഡിഗBകിരൺ ദേശായിCഅരുന്ധതി റോയ്Dഎബ്രഹാം വർഗീസ്Answer: D. എബ്രഹാം വർഗീസ് Read Explanation: • കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ മൂന്നു തലമുറയുടെ കഥയാണ് നോവലിൽ പറയുന്നത് • നോവലിൽ പരാമർശിച്ചിരിക്കുന്ന നദി - പമ്പRead more in App