'റാഞ്ചിയുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?Aമഹേന്ദ്ര സിംഗ് ധോണിBവിരാട് കോലിCസൗരവ് ഗാംഗുലിDരാഹുൽ ദ്രാവിഡ്Answer: A. മഹേന്ദ്ര സിംഗ് ധോണി Read Explanation: ഒരു ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാനായകനുമായിരുന്നു മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്. 2007ൽ പ്രഥമ ട്വൻറി 20 കപ്പ് ഇന്ത്യ നേടുമ്പോഴും ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നു ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി. 2007ലാണ് മഹേന്ദ്ര സിംഗ് ധോണിക്ക് ഖേൽ രത്ന പുരസ്കാരം ലഭിച്ചത്. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇദ്ദേഹം വിരമിച്ചിരുന്നു. Read more in App