Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ vowel sound വന്നാൽ "an" ഉം , consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക. European എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'E' എന്നാണെങ്കിലും ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A European' എന്നാണു ഉപയോഗിക്കേണ്ടത്.