App Logo

No.1 PSC Learning App

1M+ Downloads
The crop was attacked by a _____ of locusts.

Aherd

Btroop

Ccrowd

Dplague

Answer:

D. plague

Read Explanation:

Locusts എന്നാൽ വെട്ടുകിളി.

  • Undesirable or ദോഷകരമോ ആയ വസ്‌തുക്കളെയോ സാഹചര്യങ്ങളെയോ സൂചിപ്പിക്കുന്ന nounsന് ഒപ്പം plague ഉപയോഗിക്കുന്നു.
    • Plague of locusts: വിളകളെ(crops) നശിപ്പിക്കാൻ കഴിയുന്ന വെട്ടുക്കിളികളുടെ വലുതും വിനാശകരവുമായ ഒരു കൂട്ടത്തെ പരാമർശിക്കുന്നു.
    • Plague of rats
    • Plague of diseases
    • Plague of problems
  • A herd of cattle.
  • A troop of monkeys.
  • A crowd of people.

Related Questions:

A ......... of stars.
Use appropriate collective noun- A ______ of boys
A _____ of monkeys entered from forest and destroyed the crops.
I saw a _____ of cows in the field.
A ________ of worshippers.(Use appropriate Collective Noun)