Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാമത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 10000 ആണ്. ജനസംഖ്യ വർഷം തോറും 5% നിരക്കിൽ വർധിച്ചാൽ, രണ്ട് വർഷം കഴിഞ്ഞുള്ള ജനസംഖ്യ ?

A20000

B25000

C30000

D11025

Answer:

D. 11025

Read Explanation:

% കൂടുന്നതുകൊണ്ട് = 100 + 5 = 105% രണ്ട് വർഷം കഴിഞ്ഞുള്ള ജനസംഖ്യ = 10000 x 105/100 x105/100 = 11025


Related Questions:

A number is decreased by 20% then increased by 72 which results into 120% of the original number. Find the original number.
108 ൻ്റെ 11.11%= ____ ൻ്റെ 50%
ഒരു ഗ്രാമത്തിലെ ജനസംഖ്യ 5000 ആണ്. വർഷം തോറും 10% വർധിച്ചാൽ രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ എത്ര ?
A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 40% കുറവാണെങ്കിൽ, B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ്?
ഒരു ദീർഘചതുരത്തിന്റെ നീളം അതിന്റെ വീതിയേക്കാൾ 10% കൂടുതലാണ്. ദീർഘചതുരത്തിന്റെ വിസ്തീർണ്ണം 110 ആണെങ്കിൽ, വീതി കണ്ടെത്തുക.