ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ് . അതിന്റെ ഫോക്കസ് ദൂരം ?A24 സെന്റിമീറ്റർB8 സെന്റിമീറ്റർC12 സെന്റിമീറ്റർD48 സെന്റിമീറ്റർAnswer: C. 12 സെന്റിമീറ്റർ Read Explanation: ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ ഗോളീയ ദർപ്പണങ്ങൾ -പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ കോൺവെക്സ് ദർപ്പണങ്ങൾ - പ്രതിപതന തലം പുറത്തേക്ക് ഉന്തിനിൽക്കുന്ന ഗോളീയ ദർപ്പണങ്ങൾ പോൾ - ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യ ബിന്ദു ഫോക്കസ് ദൂരം - ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലം f =R/2 R- ദർപ്പണത്തിന്റെ വക്രതാ ആരം ഇവിടെ R=24 cm f = R/2 f =24/2 =12 cm Read more in App