ഈഥൈന്റെ ചാക്രിയബഹുലകീകരണം (cyclic polymerisation of ethyne) ആരുടെ നിർമാണവുമായി ബന്ധപെട്ടു കിടക്കുന്നുAഅമിൻ നിർമ്മാണംBനാഫ്തലിൻ നിർമ്മാണംCഫിനോൾ നിർമ്മാണംDബെൻസീന്റെ നിർമ്മാണംAnswer: D. ബെൻസീന്റെ നിർമ്മാണം Read Explanation: ചുവടെ തന്നിട്ടുള്ള മാർഗ്ഗങ്ങൾ വഴി ബെൻസീൻ പരീക്ഷണ ശാലകളിൽ നിർമ്മിക്കാം. .(1) ഈഥൈന്റെ ചാക്രിയബഹുലകീകരണം (cyclic polymerisation of ethyne)(2) ആരോമാറ്റിക് ആസിഡുകളുടെ നിർ കാർബോക്സിസിലീകരണം :ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈമുമായി ചേർത്ത് ചൂടാക്കിയാൽ ബെൻസീൻ ലഭിക്കും.(3) ഫിനോളിന്റെ നിരോക്സീകരണം :ചൂടാക്കിയ സിങ്ക് പൊടിയിലൂടെ ഫീനോൾ ബാഷ്പം കടത്തിവിട്ടാൽ, ഫീനോൾ നിരോക്സീകരിക്കപ്പെട്ട് ബെൻസീനായി മാറുന്നു. Read more in App