Challenger App

No.1 PSC Learning App

1M+ Downloads
"The dance drama" എന്നറിയപ്പെടുന്നത്?

Aകഥകളി

Bകൂടിയാട്ടം

Cതെയ്യം

Dകഥക്

Answer:

A. കഥകളി

Read Explanation:

കഥകളി

കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി . 

  • കഥകളിയുടെ ആദ്യകാല രൂപം - രാമനാട്ടവും
  • കഥകളിയുടെ ആദ്യകാല സാഹിത്യരൂപം - ആട്ടക്കഥ
  • വെട്ടത്തു സമ്പ്രദായം എന്ന് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നു.
  • കലകളുടെ രാജാവ് എന്നറിയപ്പെടുന്നു
  • ടോട്ടൽ തീയേറ്റർ എന്നറിയപ്പെടുന്നു.
  • 'ഊമക്കളി' എന്ന് പരിഹസിച്ചിരുന്ന കലാരൂപം.
  • ചെണ്ട , മദ്ദളം , ഇടക്ക , ഇലത്താളം , ചേങ്ങില എന്നി വാദ്യോപകരണങ്ങൾ കഥകളിയിൽ ഉപയോഗിക്കുന്നു.

Related Questions:

Which of Bhavabhuti’s plays blends romance with supernatural and horror elements?
Therukoothu performances are primarily associated with which Hindu deity?
ഏത് യൂറോപ്യൻമാരുമായി ഉണ്ടായ സമ്പർക്കത്തിൽ നിന്നും കേരളത്തിൽ ഉടലെടുത്ത കലാരൂപമാണ് ചവിട്ടുനാടകം?
In Therukoothu, the themes are typically drawn from which Hindu epic?
Identify the correct match :