App Logo

No.1 PSC Learning App

1M+ Downloads
16/04/2020 തുടങ്ങി 9 മാസവും 5 ദിവസവും പൂർത്തിയാകുന്ന തിയതി

A16/01/2021

B16/12/2020

C22/01/2021

D20/01/2021

Answer:

D. 20/01/2021

Read Explanation:

16/04/2020 തുടങ്ങി 9 മാസവും 5 ദിവസവും പൂർത്തിയാകുന്ന തിയതി = 20/01/2021


Related Questions:

2012ൽ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച ആയിരുന്നു. 2014-ലെ റിപ്പബ്ലിക് ദിനം ഏത് ആഴ്ച ആയിരുന്നു?
2011 ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച ആയിരുന്നെങ്കിൽ 2012 ജൂലായ് ഒന്നാം തീയതി ഏതു ദിവസമാകുമായിരുന്നു?
1994 നവംബർ 3 വ്യാഴാഴ്ചയാണ്. 1995 മാർച്ച് 20 ഏത് ദിവസം ആയിരുന്നു?
നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?
2012 - ജനുവരി 26 വ്യാഴാഴ്ച ആയിരുന്നെങ്കിൽ ജൂൺ 1 എന്ത് ആഴ്ചയായിരിക്കും?