Challenger App

No.1 PSC Learning App

1M+ Downloads
' The Deccan Riot Commission ' appointed in the year :

A1857

B1878

C1898

D1911

Answer:

B. 1878


Related Questions:

താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക

(a) ബോംബെ-ഡെക്കാൻ മേഖലകളിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യമായി നികുതി പരിഷ്കാരം നടപ്പിലാക്കുന്നു

(b) ബ്രിട്ടീഷ് പാർലമെൻ്റ് റെഗുലേറ്റിംഗ് ആക്ട് നടപ്പിലാക്കുന്നു

(c) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബംഗാളിൽ സ്ഥിര നികുതി സമ്പ്രദായം നടപ്പിലാക്കുന്നു

(d) സാന്താളുകളുടെ കലാപം പൊട്ടിപ്പുറപ്പെടുന്നു

ഇനിപ്പറയുന്ന വാക്യങ്ങൾ വായിച്ച് താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരങ്ങൾ തെരെഞ്ഞെടുക്കുക.

  1. 1757-ലെ പ്ലാസി യുദ്ധത്തിൽ ബംഗാളിൽ തുടങ്ങി ഇന്ത്യൻ പ്രദേശത്തിൻ്റെ വിപുലീകരണത്തിൽ ബ്രിട്ടീഷുകാർ ശ്രദ്ധ കേന്ദ്രീകരിച്ചു.
  2. ലോർഡ് കോൺവാലിസ്, ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമായിരുന്നു ഡോക്ട്രിൻ ഓഫ് ലാപ്സ്.
  3. ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ എന്നാണ് ചാൾസ് മെറ്റ്കാൾഫ് അറിയപ്പെടുന്നത്.
  4. ജെയിംസ് അഗസ്റ്റസ് ഹിക്കിയെ 'ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്'എന്ന് വിളിക്കാറുണ്ട്

    വയനാട്ടിലെ കുറിച്യ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

    1. കുറിച്യർ ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജയോടൊപ്പം പോരാടി
    2. 1712 ലാണ് കുറിച്യ കലാപം നടന്നത്
    3. കുറിച്യ കലാപത്തിൻറെ നേതാവ് രാമനമ്പി ആയിരുന്നു
    4. മലബാറിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി നയങ്ങൾക്കെതിരെ പോരാടി
      ഫ്രാൻസിലെ ജേക്കോബിൻ ക്ലബ്ബിൽ അംഗമായിരുന്ന ഇന്ത്യയിലെ ഭരണാധികാരി :
      ബനാറസ് സംസ്കൃത കോളേജിൻ്റെ സ്ഥാപകനാരാണ്?