App Logo

No.1 PSC Learning App

1M+ Downloads

സ്റ്റാറ്റിസ്റ്റിക്സിന്റെ നിർവചങ്ങളും അവയുടെ വക്താക്കളെയും നൽകിയിരിക്കുന്നു ശരിയായ രീതിയിൽ ക്രമീകരിക്കുക

സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് കോണർ
സ്റ്റാറ്റിസ്റ്റിക്സ് എന്നത് സാമൂഹികമോ പ്രകൃതിസഹജമോ ആയ പ്രതിഭാസങ്ങ ളുടെ പരസ്പരബന്ധങ്ങളെ പ്രദർശിപ്പിക്കുന്നതിന് ചിട്ടയായി ക്രമീകരിച്ച അളവുകളാണ് ക്രോക്സ്റ്റൺ & കൗഡൻ
"സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ ഹോറസ് സെക്രിസ്റ്റ്
വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് ആർ എ ഫിഷർ

AA-2, B-3, C-1, D-4

BA-4, B-1, C-2, D-3

CA-3, B-1, C-2, D-4

DA-2, B-1, C-4, D-3

Answer:

D. A-2, B-1, C-4, D-3

Read Explanation:

സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ നിർവചനങ്ങൾ • സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് - ക്രോക്സ്റ്റൺ & കൗഡൻ • സ്റ്റാറ്റിസ്റ്റിക്സ് എന്നത് സാമൂഹികമോ പ്രകൃതിസഹജമോ ആയ പ്രതിഭാസങ്ങ ളുടെ പരസ്പരബന്ധങ്ങളെ പ്രദർശിപ്പിക്കുന്നതിന് ചിട്ടയായി ക്രമീകരിച്ച അളവുകളാണ് - കോണർ • "സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ - ആർ എ ഫിഷർ • വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - ഹോറസ് സെക്രിസ്റ്റ്


Related Questions:

A & B രണ്ടു സമഗ്ര സംഭവങ്ങൾ ആണെങ്കിൽ :

കാൾപെഴ്‌സൺ സ്‌ക്യൂനത ഗുണാങ്കം കണ്ടെത്തുക

വിലകൾ

6

12

18

24

30

36

42

f

4

7

9

18

15

10

3

താഴെ പറയുന്ന വിതരണം ഒരു സംഭാവ്യതാ വിതരണമാണ് . P(3≤x<9) = ?

x

3

7

9

12

14

y

4/13

2/13

3/13

1/13

3/13

ഒരു ബാഗിൽ 6 കറുത്ത പന്തുകളും 4 വെളുത്ത പന്തുകളും ഉണ്ട്. ഇതിൽ നിന്ന് 2 പന്തുകൾ ഒന്നിന് പിറകെ ഒന്നായി എടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പന്ത് തിരികെ ബാഗിൽ ഇടുന്നില്ല. എങ്കിൽ ഈ രണ്ടു പന്തുകളും കറുത്ത ആകാനുള്ള സാധ്യത കാണു പിടിക്കുക.
Two dies are thrown simultaneously and the sum of the numbers obtained is found to be 7. What is the probability that the number 3 has appeared at least once.