App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഊർജ്ജത്തിനായുള്ള ആവശ്യകത വ്യതാസപ്പെട്ടിരിക്കുന്നത് :

Aസാമ്പത്തികനിലയുടെ അടിസ്ഥാനത്തിൽ

Bഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ

Cവിവിധ സംസ്കാരത്തിൻറെ അടിസ്ഥാനത്തിൽ

Dഇവയെല്ലാം

Answer:

B. ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ


Related Questions:

CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യം ഏതാണ് ?
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?
പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ്?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?