ജലത്തിന്റെ സാന്ദ്രത :
A1400 kg/m3
B1000 kg/m3
C1500 kg/m3
D100 kg/m3
Answer:
B. 1000 kg/m3
Read Explanation:
സാന്ദ്രത യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ പിണ്ഡമാണ് സാന്ദ്രത (Density) സാന്ദ്രത = പിണ്ഡo / വ്യാപ്തം സാന്ദ്രതയുടെ യൂണിറ്റ് ---> g/cm3 or kg/m3 ഏറ്റവും സാന്ദ്രത കൂടിയ ദ്രാവകം : മെർക്കുറി(13.6 g/cm3) ജലത്തെ സാന്ദ്രത കൂടിയ പദാർത്ഥങ്ങൾ: തേൻ, ഗ്ലിസറിൻ, ആവണക്കെണ്ണ മെർക്കുറി ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞ പദാർത്ഥങ്ങൾ: മണ്ണെണ്ണ, വെളിച്ചെണ്ണ,പെട്രോൾ , സ്പിരിറ്റ്, ഡീസൽ ജലത്തിൻറെ സാന്ദ്രത : 1000 kg/m3 സമുദ്ര ജലത്തിൻറെ സാന്ദ്രത : 1027 kg/m3 മണ്ണെണ്ണയുടെ സാന്ദ്രത : 810 kg/m3