App Logo

No.1 PSC Learning App

1M+ Downloads
ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി

Aതാർ

Bസഹാറ

Cഅറ്റക്കാമ

Dഡെക്കാൺ

Answer:

A. താർ

Read Explanation:

ഉത്തരമഹാസമതലം

സിന്ധു നദീമുഖം മുതൽ ഗംഗ നദീമുഖം വരെ ഏകദേശം 3200 കിലോ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്നു

  • ഈ സമതലത്തിൻറെ ശരാശരി വീതി 150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ

  • അതിരുകൾ - വടക്ക് സിവാലിക്ക് പർവതനിരകളും തെക്ക് ഉപദ്വീപീയപീഠഭൂമിയുടെ ക്രമരഹിതമായ വടക്കൻ അതിരുകളും

  • വിസ്തീർണം - ഏകദേശം 7 ലക്ഷം ച .കിമീ


Related Questions:

കൃഷിക്ക് ഈടാക്കുവാൻ അനുയോജ്യമായ മണ്ണ് ?
ഉത്തര മഹാസമതലത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?

ബ്രഹ്മപുത്ര സമതലവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ നിന്ന് ശെരിയായവ തിരഞ്ഞെടുക്കുക

  1. ബ്രഹ്മപുത്ര താഴ്വര
  2. ബ്രഹ്മപുത്ര തീരം
  3. ആസം സമതലം
  4. ആസം താഴ്വര
    എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?
    സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് ഗംഗാസമതലം?